- Format
- Bog, paperback
- 234 sider
Normalpris
kr. 199,95
Medlemspris
kr. 184,95
- Du sparer kr. 15,00
- Fri fragt
-
Leveringstid: 7-12 Hverdage (Sendes fra fjernlager) Forventet levering: 09-03-2026
- Kan pakkes ind og sendes som gave
Beskrivelse
മോഹനമായ മുദ്രാവാക്യങ്ങളും പ്രതീക്ഷകളും മാഞ്ഞുപോകുന്നു. ഇരുട്ട് പടരുന്നു. ഇരുമ്പുമറകളില്] അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിതതാത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം. ഇരുട്ടില്] ഒരു പുഴയൊഴുകുന്നുണ്ട്. അലര്]ച്ചയോടെ വന്നു പതിക്കുന്ന മഴയുണ്ട്. ഇഷികാവായ്ക്ക് അത് നീന്തിക്കടന്നേ മതിയാകൂ. മാനുഷിക അവകാശങ്ങള്] സമാനതകളില്ലാതെ ലംഘിക്കപ്പെടുന്ന വടക്കന്]കൊറിയയില്] നിന്നുള്ള പലായനത്തിന്]റെയും സങ്കടങ്ങളുടെയും കുറിപ്പുകളാണ് ഇരുട്ടില്] ഒരു പുഴ. ലക്ഷക്കണക്കിന് ആളുകള്] വായിച്ച ഒരു സമകാല പുസ്തകം.
Detaljer
- Sidetal234
- Udgivelsesdato19-09-2020
- ISBN139789389671445
- Forlag GREEN BOOKS PVT LTD
- FormatPaperback
- Udgave0
Størrelse og vægt
10 cm
Anmeldelser
Vær den første!
Log ind for at skrive en anmeldelse.